ലോക്സഭാ തിരഞ്ഞെടുപ്പ്:പ്രവർത്തക കൺവെൻഷൻ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് ഉദ്ഘാടനം ചെയ്തു
വാഴൂർ:ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ് ഡി പി ഐ വാഴൂർ പഞ്ചായത്ത് കമ്മിറ്റയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. എസ് ഡി പി ഐ കോട്ടയം ജില്ലാ…
