Author: Critical Times

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൂവപ്പള്ളി കൂരംതൂക്ക് സ്വദേശി പുത്തൻവീട്ടിൽ പി.ആർ രാജുവാണ് മരിച്ചത്.…

എരുമേലിയിൽ പള്ളിയുടെ സമീപത്തെ നേർച്ചപ്പെട്ടി മോഷ്ടിച്ചു; രണ്ടുപേർ പിടിയിൽ

എരുമേലി: പള്ളിയുടെ സമീപത്തുണ്ടായിരുന്ന നേർച്ചപ്പെട്ടി മോഷ്ടിച്ചു കൊണ്ടുപോയി അതിൽ ഉണ്ടായിരുന്ന പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാമ്പാടുംപാറ പത്തിരി ഭാഗത്ത് പുത്തൻപുരയിൽ…

പാർക്ക് ചെയ്യാൻ ശ്രമിക്കവെ തീപടർന്നു; കുട്ടിക്കാനത്ത് ബൈക്ക് കത്തി നശിച്ചു

കുട്ടിക്കാനം: കുട്ടിക്കാനത്ത് പാർക്ക് ചെയ്യാൻ ശ്രമിക്കവേ ബൈക്ക് കത്തി നശിച്ചു. ബൈക്ക് പൂർണമായും അഗ്‌നിക്കിരയായി. ഞായറാഴ്ച വൈകിട്ട് 5:30 ഓടെ കുട്ടിക്കാനം ജംഗ്ഷനിൽ ആയിരുന്നു സംഭവം. തമിഴ്‌നാട്…

മുണ്ടക്കയത്ത് വൻ ചാരായ വേട്ട; 20 ലിറ്റർ ചാരായവും 150 ലിറ്റർ വാഷും പിടിച്ചെടുത്തു

മുണ്ടക്കയം: മുണ്ടക്കയം പറത്താനത്ത് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 150 ലിറ്റർ കോടയും 20 ലിറ്റർ വാറ്റും പിടികൂടി കാഞ്ഞിരപ്പള്ളി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോജ് ടി…

പാലക്കാട്ട് പനി ബാധിച്ച് കുഴഞ്ഞുവീണ മൂന്ന് വയസുകാരി മരിച്ചു

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്‍റെ മകൾ ചിന്നു (3) ആണ് മരിച്ചത്. രാവിലെ 10:45ഓടെ കുട്ടി…

പത്തനംതിട്ടയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ

പത്തനംതിട്ട: നിരണത്ത് താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് താറാവുകൾ കൂട്ടത്തോടെ ചത്തത്. കഴിഞ്ഞ ഏഴിനാണു സംഭവം. വെള്ളിയാഴ്ചയാണ് ഇവയുടെ സാംപിൾ…

കേരളത്തിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വ്യാഴാഴ്ച വരെ പരക്കെ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ഇന്ന് അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…

പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം, മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം. സീനിയര്‍ സിപിഒ സലേഷിനെയാണ് (34) കാണാതായത്. ഈ മാസം എട്ടിന് ജോലിക്ക് പോയ സലേഷ് തിരികെ…

പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി വേറെയില്ല,ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. സ്നേഹത്തിന്റെ അമ്മക്കിളിക്കൂടൊരുക്കി ഇന്ന് ലോകമെങ്ങും മാതൃദിനം ആഘോഷമാകും. അമ്മ, ഒരു ദിനം കൊണ്ടല്ല…

പാമ്പാടിയിൽ പാറമടയിലെ ഫാമിന്റെ മറവിൽ മാലിന്യ നിക്ഷേപം; സമീപത്തെ കിണറുകളിലെ വെള്ളം മലിനമാകുന്നെന്ന് പരാതി

പാമ്പാടി: പാറമടയിൽ രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിക്കുന്നതായും സമീപവാസികളുടെ കിണറുകളിലെ കുടിവെള്ളം മോശമാവുകയും ചെയ്തതായി നാട്ടുകാരുടെ പരാതി. പാമ്പാടി പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന 2…