Author: Critical Times

ഈരാറ്റുപേട്ടയിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി; ആറു പേർക്ക് പരിക്ക്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. നഗരസഭയിലെ അൽമാനർ സ്‌കൂളിലുള്ള ഒന്ന്, രണ്ട് ബൂത്തുകളുടെ എൽഡിഎഫ്…

കുറഞ്ഞത് അത്രയും കൂടി; സ്വർണവിലയിൽ വീണ്ടും വർധന; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടർന്ന് സ്വർണം. ഇന്നലെ വിലയിടഞ്ഞ ശേഷം ഇന്ന് വീണ്ടും വില വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും…

കേരളം പോളിംഗ് ബൂത്തിലേക്ക്…, പ്രതീക്ഷയിൽ മുന്നണികൾ; മോക്ക് പോളിംഗ് ആരംഭിച്ചു

കോട്ടയം: സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളിൽ മോക്ക് പോളിംഗ്…

വെറും 29 രൂപയ്‌ക്ക് പ്രീമിയം, 89 രൂപയ്‌ക്ക് ഫാമിലി പ്ലാൻ! പരസ്യമില്ലാതെ ആസ്വദിക്കാം, സ്ട്രീമിങ് ലോകം കീഴടക്കാൻ ജിയോ

ന്യൂഡല്‍ഹി: രാജ്യത്തെ വിനോദ രംഗത്ത് സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ റിലയന്‍സ് ജിയോ സിനിമ. ഹോളിവുഡ് സിനിമകളും ടിവി ഷോകളും അടക്കം പ്രീമിയം ഉള്ളടക്കങ്ങള്‍…

17,000 ക്രെഡിറ്റ്‌ കാർഡുകൾ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്!! കാരണമറിയാം

ന്യൂഡല്‍ഹി: 17,000 പുതിയ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് തടഞ്ഞ് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ. അവരുടെ ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.…

രാഹുൽ ​ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; അതിക്ഷേപ പരാമർശമത്തിൽ പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

പാലക്കാട്: രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കും. മണ്ണാർക്കാട് കോടതിയാണ് അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് എച്ച് ഒയ്ക്ക് നിർദേശം നൽകിയത്.…

വോട്ടെടുപ്പ് നില തത്സമയം അറിയാം; വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് റെഡി

തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈല്‍ ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ഇക്കുറി വോട്ടെടുപ്പ് നില എത്രശതമാനമായെന്ന്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന കൊച്ചിക്കാലയിൽ വീട്ടിൽ ( ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് വാടകയ്ക്ക് താമസം) അനന്തു.എസ് (23) എന്നയാളെയാണ് ചങ്ങനാശ്ശേരി…

‘ഇനി ഞാന്‍ കൂടി തീരുമാനിക്കും ആര് ഭരിക്കണമെന്ന്’; വൈറലായി മീനാക്ഷിയുടെ കുറിപ്പ്

ആദ്യമായി വോട്ട് ചെയ്യുന്നതിന്‍റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരുമായി സന്തോഷം പങ്കിട്ടത്. ആര് ഭരിക്കണമെന്ന് ഇനി ഞാന്‍ കൂടി തീരുമാനിക്കും…

ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നും ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

കല്‍പ്പറ്റ: വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വയനാട് കല്‍പ്പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ വച്ച് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. പൊലീസും തെരഞ്ഞെടുപ്പ്് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്.…