പൊൻകുന്നത്ത് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ 43കാരൻ അറസ്റ്റിൽ
പൊൻകുന്നം: മധ്യവയസ്കയായ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല, കളമ്പുകാട്ടുകവല ഭാഗത്ത് പെരുമ്പ്രാൽ വീട്ടിൽ പൊടിയൻ എന്ന് വിളിക്കുന്ന അജികുമാർ…
