ഇടുക്കിയിൽ തോട്ട പൊട്ടി തെറിച്ച് വൻ അപകടം; ഒരാളുടെ കൈകൾ അറ്റുപോയി, രണ്ടുപേർക്ക് ഗുരുതര പരിക്ക്..!!
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തൊഴിലാളികളായ കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ,അണക്കര സ്വദേശി ജയ്മോൻ എന്നിവർക്കാണ് പരിക്കേറ്റത്. തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകൾ…
