മുസ്‌ലിംകൾക്ക് സംവരണം നൽകാൻ ഇൻഡ്യാ മുന്നണി ഭരണഘടന തിരുത്തും; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി
മിർസാപുർ: മുസ്‌ലിംകൾക്ക് സംവരണം നൽകാൻ ഇൻഡ്യാ മുന്നണി ഭരണഘടന തിരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഒരു വോട്ട് ബാങ്കിന് മാത്രമായാണ് സമർപ്പിച്ചിരിക്കുന്നത്.…
