Author: Critical Times

‘ബാന്ദ്ര’ സിനിമയുടെ നെഗറ്റീവ് റിവ്യു; യൂട്യൂബര്‍മാര്‍ക്കെതിരെ കോടതിയില്‍ ഹര്‍ജി നൽകി നിർമ്മാതാക്കൾ

കൊച്ചി: ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷാസ് മുഹമ്മദ്,…

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം! കോട്ടയം തൃക്കൊടിത്താനത്ത് വീട്ടമ്മ പിടിയിൽ

കോട്ടയം: തൃക്കൊടിത്താനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കാലായിൽ വീട്ടിൽ (ഇരുപ്പ ഭാഗത്ത് വാടകയ്ക്ക് താമസം) മഞ്ജുവിനെ(42)യാണ് തൃക്കൊടിത്താനം പൊലീസ്…

പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ബാബര്‍ അസം!

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ് ബാബര്‍ അസം. മൂന്ന് ഫോര്‍മാറ്റുകളിലെയും നായക പദവി ഒഴിഞ്ഞതായി താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മോശം…

പാലക്കാട് വല്ലപ്പുഴയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

പാലക്കാട്: പാലക്കാട് വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. പശു ട്രയിനിനു മുന്നിൽ…

അഴകേശനെന്ന ദുർമന്ത്രവാദി മുതൽ റിപ്പർ ചന്ദ്രൻ വരെ!! കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ! അവസാനത്തെ വധശിക്ഷ നടപ്പാക്കിയത് 1991ല്‍

കൊച്ചി: സംസ്ഥാനത്ത് ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ. ആലുവ ബലാത്സംഗ കൊല കേസില്‍ ഇന്നലെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അസഫാക് ആലം അടക്കം 21 പേരാണ് നിലവില്‍ സംസ്ഥാനത്തെ…

കാലം സാക്ഷി ചരിത്രം സാക്ഷി…ക്രിക്കറ്റ്‌ ദൈവത്തെ മറികടന്ന് രാജാവിന്റെ പട്ടാഭിഷേകം..!! ഏകദിനത്തിൽ 50 സെഞ്ച്വറി തികക്കുന്ന ആദ്യ താരമായി വിരാട് കോലി

മുംബൈ: സാഗരതീരത്ത് തലയെടുപ്പോടെ നിൽക്കുന്ന വാംഖഡെ മൈതാനത്തിലെ ജനസാഗരത്തെ സാക്ഷിയാക്കി ഒരിക്കലും ആർക്കും എത്തിപ്പിടിക്കാനാവില്ലെന്ന് കരുതിയിരുന്ന ക്രിക്കറ്റ്‌ ഇതിഹാസം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുടെ വമ്പൻ സുവർണറെക്കോഡ് മറികടന്ന്…

പറത്താനം കണ്ടാരപ്പള്ളിയിൽ അപ്പു കെ.കെ നിര്യാതനായി

മുണ്ടക്കയം: പറത്താനം പത്തേക്കർ കണ്ടാരപ്പള്ളിയിൽ അപ്പു കെ.കെ. (54) നിര്യാതനായി, മൃതസംസ്കാരം നാളെ (16/11/2023 വ്യാഴം) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ,ഭാര്യ: ഗീത അപ്പു (പറത്താനം…

ജമ്മു കശ്മീരിൽ ബസ് 300 അടി താഴ്ചയിലേക്കു മറിഞ്ഞു!! 38 മരണം, നിരവധി പേർക്ക് പരിക്ക്

ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 38 പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. റോഡില്‍നിന്നു തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്കു മറിയുകയായിരുന്നെന്നാണ്…

കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ഉള്ളവരുടെ ചികിത്സ ചെലവുകളും സർക്കാർ…

ഈരാറ്റുപേട്ട സ്വദേശിനിയായ അഞ്ചു വയസുകാരിയുടെ അപകട മരണത്തില്‍ യുവതിക്കെതിരെ കേസ്; സ്‌കൂട്ടര്‍ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി..!!

ആലപ്പുഴ: ഈരാറ്റുപേട്ട സ്വദേശിനിയായ അഞ്ചു വയസുകാരി ആലപ്പുഴ കോൺവന്റ് സ്ക്വയറിൽ സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവത്തിൽ സ്കൂട്ടർ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും…