ഹൃദയം തകർത്ത് സ്വർണം, പവന്‍റെ വില വീണ്ടും 53,000 കടന്നു; ഇന്നത്തെ നിരക്ക് അറിയാം
ആർക്കും പിടിതരാതെ സ്വർണവില മുന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 53,000 രൂപയിൽ താഴെയായിരുന്നു പവന്‍റെ വില. എന്നാൽ വില വീണ്ടും 53,000 രൂപയ്ക്ക് മുകളിലേക്കുയർന്നു. വരും ദിവസങ്ങളിലും…
