Author: Critical Times

നവകേരള ബസിന് നേരെ കരിങ്കൊടി!! യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച് ഡിവൈഎഫ്ഐ

കണ്ണൂർ: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു കരിങ്കൊടി കാണിച്ചത്. പഴയങ്ങാടി എരിപുരത്ത് വച്ച് കരിങ്കൊടി…

ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ ജയിലിൽ വധശ്രമം; തലയിലും ദേഹത്തും പരിക്ക്

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിന് നേരെ വധശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേൽപ്പിച്ചു. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും…

റിമാൻഡ് തടവുകാരനെ ചൂടുവെള്ളം ഒഴിച്ച് ഉപദ്രവിച്ചു..!! റിപ്പോർട്ട് തേടി കോടതി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച് ഉദ്യോഗസ്ഥർ തടവുകാരന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ചുവെന്ന് പരാതി. മുഖ്യമന്ത്രിക്കെതിരായ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനാണ്…

പാലായിൽ മകനെ കുത്തി പരിക്കേൽപിച്ച ശേഷം അച്ഛൻ തൂങ്ങി മരിച്ചു

പാലാ: വള്ളിച്ചിറയ്ക്ക് സമീപം മകനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങിമരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. മകൻ ശ്രീജിത്തിന് മുഖത്താണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ്…

വിശാഖപട്ടണം ഫിഷിംഗ് ഹാർബറിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം..!!

അമരാവതി: വിശാഖപട്ടണം ഹാർബറിലുണ്ടായ വൻ തീപിടുത്തത്തിൽ 23 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. 30 കോടിയുടെ നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 11:30 നാണ് തീപിടിത്തമുണ്ടായതെന്ന്…

Gold Price Today Kerala | ഉയർച്ചയും ഇല്ല താഴ്ചയും ഇല്ല; മാറ്റമില്ലാതെ സ്വർണവില

കോട്ടയം: തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ വില വര്‍ധിക്കാനുള്ള ചില രാഷ്ട്രീയപരമായ സാധ്യതകളുണ്ട്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്…

അന്ന് പോണ്ടിങ് ഇന്ന് ഹെഡ്..!! 142 കോടി സ്വപ്‌നങ്ങൾ തല്ലിത്തകർത്ത് മൈറ്റി ഓസീസ്! അപരാജിത കുതിപ്പിനൊടുവിൽ കാലിടറി ഇന്ത്യ

അഹമ്മദാബാദ്: ആ സ്വപ്നം ചിറകറ്റു… സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ഉയർത്താമെന്ന ഇന്ത്യൻ മോഹങ്ങള്‍ തല്ലി തകർത്ത് ആറാം ലോകകിരീടത്തില്‍ ഓസീസ് മുത്തമിട്ടു..!! ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു!! മണിമല സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും

ചങ്ങനാശേരി :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും, 3 ലക്ഷത്തി 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മണിമല പൂവത്തോലി നാല് സെന്റ്…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ കൈത കയറ്റി വന്ന പിക്കപ്പ് മറിഞ്ഞു..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ പൂതക്കുഴി ചെക്ക് ഡാമിന് സമീപം കൈത കയറ്റിവന്ന പിക്കപ്പ് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു…

നടൻ വിനോദ് തോമസിന്റെ മരണം വിഷവാതകം ശ്വസിച്ച്!! പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, സംസ്‌കാരം ചൊവ്വാഴ്ച

കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണകാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. കാർ സ്റ്റാർട്ട്…