Author: Critical Times

സ്ത്രീകൾക്ക് വ‍ര്‍ഷം ഒരു ലക്ഷം രൂപ, ജാതി സെന്‍സസ് നടപ്പാക്കും, ജമ്മു കാശ്മീരിന് സംസ്ഥാന പദവി നല്‍കും!! പ്രകടന പത്രിക പുറത്തുവിട്ട് കോൺഗ്രസ്

ന്യഡല്‍ഹി: തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. പത്തുവര്‍ഷം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. യുവാക്കള്‍ക്കും, സത്രീകള്‍ക്കും…

പരീക്ഷരീതിയില്‍ മാറ്റം വരുത്തി സിബിഎസ്ഇ!! 11, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകൾ ഇനി ഇങ്ങനെ

ന്യൂഡല്‍ഹി: ഈ അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയില്‍ മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുനഃക്രമീകരണം.…

കോട്ടയത്ത് അപരനായി സിപിഎം നേതാവും..!! പത്രിക നൽകിയത് പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജ്

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയ ഫ്രാൻസിസ് ജോര്‍ജ്ജുമാരുടെ പിന്നിൽ എൽഡിഎഫ് എന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ജ്ജ്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി…

Gold Price Today Kerala | വമ്പൻ കുതിപ്പിനൊരു ഇടവേള; സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് വമ്പൻ കുതിപ്പിനൊടുവിൽ സ്വർണവിലയിൽ ഇടിവ്. വെള്ളിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും ഒരു പവൻ സ്വർണത്തിന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം…

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; 2 സി.പി.എം പ്രവർത്തകർക്ക് പരിക്ക്; ഒരാളുടെ കൈപ്പത്തി തകർന്നു..!!

കണ്ണൂർ: പാനൂർ മൂളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്. വിനീഷ് വലിയപറമ്പത്ത്, ഷെറിൻ കാട്ടിന്റവിട എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു. മറ്റൊരാളുടെ…

ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ റോഡിൽ വലിച്ചിഴച്ച് മർദ്ദിച്ചു; കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് യാത്രക്കാരനെ മർദിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശി ഷാജിമോനെ മർദിച്ച കേസിൽ സുനിൽകുമാർ ആണ് പിടിയിൽ ആയത്. ഏപ്രിൽ ഒന്നിന് രാത്രിയായിരുന്നു സംഭവം.…

ഇടയ്ക്കിടെ കറണ്ട് പോകുന്നുണ്ടോ?കാരണമെന്തെന്ന് വ്യക്തമാക്കി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി വിതരണം തടസമില്ലാതെ തുടരാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെ ഇടയ്ക്കിടെ…

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ വിടവാങ്ങി; മരണം 115-ാം പിറന്നാളിന് ദിവസങ്ങൾക്ക് മുമ്പ്

വെനസ്വേല: ലോകത്തിലേറ്റവും പ്രായം കൂടിയ പുരുഷൻ 115-ാം പിറന്നാളിന്റെ രണ്ട് മാസം മുമ്പ് മരണത്തിന് കീഴടങ്ങി. വെനസ്വേലൻ സ്വദേശിയായ ജുവാൻ വിൻസെന്റേ പെരെസ് മോറയാണ് ആണ് തൻ്റെ…

ശ്രദ്ധിക്കൂ.., ഇങ്ങനെ ചെയ്യരുത്, അക്കൗണ്ടിലെ പണം പോകും, നിരവധിപേര്‍ക്ക് പണികിട്ടി; ജാഗ്രത വേണമെന്ന് ഐസിഐസിഐ

പുതിയ ഓൺലൈൻ തട്ടിപ്പിനെതിരെ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഐസിഐസിഐ ബാങ്ക്. വാട്ട്‌സ്ആപ്പ്, ഇമെയിൽ, തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ലിങ്കുകൾക്കും ആപ്ലിക്കേഷനുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്നാണ് അക്കൗണ്ട് ഉടമകളോട്…

വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് കറുകച്ചാൽ പോലീസിന്റെ പിടിയിൽ

കറുകച്ചാൽ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ലക്ഷംവീട് കോളനി ഭാഗത്ത് മുഹാലയിൽ വീട്ടിൽ വിഷ്ണുരാജ് (35) എന്നയാളെയാണ് കറുകച്ചാൽ…