മീൻ പിടിക്കാനിറങ്ങി പുഴയില്‍ കുടുങ്ങി, ഏണിയിറക്കി സാഹസിക രക്ഷാപ്രവര്‍ത്തനം; കുട്ടികളെ രക്ഷപ്പെടുത്തി
പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ട് കുട്ടികളേയും കരയ്‌ക്കെത്തിച്ചു. ഫയർഫോഴ്സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇക്കഴിഞ്ഞ ദിവസം അപകടമുണ്ടായ അതെ സ്ഥലത്താണ് വീണ്ടും കുട്ടികൾ കുടുങ്ങിയിരുന്നത്.…
