വരവ് പഞ്ചാബിൽ നിന്ന്, വൈദഗ്ധ്യം മൃതദേഹം കണ്ടെത്താന്‍, ചാരത്തിൽനിന്നു പോലും മണം പിടിക്കുന്ന അസാമാന്യർ; കഡാവർ നായ്ക്കളെക്കുറിച്ചറിയാം
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ തിരച്ചിലിൽ സജീവമാണ് മായയും മർഫിയും. ബെൽജിയം മെലനോയ്സ് ഇനത്തിൽപ്പെട്ട ഇവ കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡിന്റെ ഭാഗമാണ്. മണ്ണിനടിയിൽ മൃതദേഹങ്ങളുള്ള നിരവധി സ്ഥലങ്ങളാണ് ഇരുവരും…
