Author: Critical Times

മൂന്ന് മാസം മുൻപ് വിവാഹം; പിഞ്ചോമനയുടെ വരവിനായി കാത്തിരക്കവെ പ്രിയങ്കയുടെ ജീവനെടുത്ത് ഉരുൾപൊട്ടൽ

വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടിയപ്പോൾ വയനാട്ടിലേക്ക് വിവാഹം കഴിച്ചു പോയ പ്രിയങ്കയും ഭർത്താവും അടങ്ങുന്ന കുടുംബം ഒന്നാകെ ഒലിച്ചുപോയി. മരിച്ചവരുടെ കണക്കെടുക്കുമ്പോൾ കണ്ണിൽ കാണാൻ കഴിയാത്ത ഒരാൾ കൂടി…

കരഞ്ഞപ്പോൾ വായിൽ തുണിതിരുകി; ആറുവയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 65 വര്‍ഷം തടവ്! പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി

ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 65 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ 8…

പാലായിൽ കേബിൾ മോഷണശ്രമത്തിനിടയിൽ മൂന്നുപേർ അറസ്റ്റിൽ; പിടിയിലായത് ചിറക്കടവ് സ്വദേശികൾ

പാലാ: ബിഎസ്എൻഎൽ കേബിൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് ശാന്തിഗ്രാം കോളനി ഭാഗത്ത് മലേപ്പറമ്പിൽ വീട്ടിൽ ജിജോ എം.കെ (42), ചിറക്കടവ് ശാന്തിഗ്രാം…

വേദനയായി വയനാട്; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് ആലോചന. നേരത്തെ നിശ്ചയിച്ച…

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് നാളെ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കാസർഗോഡ്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അവധി. പ്രൊഫഷണൽ…

കോട്ടയം മണർകാട് പള്ളിക്ക് സമീപം റോഡ് ഇടിഞ്ഞു താഴ്ന്ന് ലോറി കുഴിയിൽ വീണു; ഉയർത്തിയപ്പോൾ കണ്ടത് റോഡിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ!

കോട്ടയം: മണർകാട് പള്ളിയ്ക്കു സമീപത്ത് ലോറി പോയതിനു പിന്നാലെ റോഡ് ഇടിഞ്ഞു താണു. റോഡ് ഇടിഞ്ഞ് താണ സ്ഥലത്തു നിന്നും ലോറി നീക്കം ചെയ്തപ്പോൾ നാട്ടുകാർ കണ്ടത്…

സല്യൂട്ട് ഇന്ത്യൻ ആർമി! സൈന്യത്തിന്റ്റെ രാപ്പകൽ നീണ്ട കഠിനാധ്വാനം; ചൂരൽമലയിൽ ബെയ്‌ലി പാലം സജ്ജം

വയനാട്: ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം സജ്ജീകരിക്കുന്ന ബെയ്‍ലി പാലത്തിന്റെ നിർമാണം പൂർത്തിയായി. മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതൽ ഉപകരണങ്ങൾ മുണ്ടക്കൈയിലേക്ക് ഇനി…

ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ മഴ രേഖപ്പെടുത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ വികസിക്കാന്‍…

‘ടൂർ പോവാൻ കൂട്ടിവെച്ചതാ, ടൂർ പിന്നെയും പോവാല്ലോ അമ്മേ..നമുക്ക് ഇത് വയനാട്ടിൽ കൊടുക്കാം.. ‘ കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുണ്ടക്കയത്തെ ഈ കുരുന്നുകൾ

ഒരു നാട് ഒന്നാകെ ഇല്ലാതായതിന് പിന്നാലെ കനിവുള്ള മനസുകളുടെ കരയായി മാറുകയാണ് കേരളം. സഹായഹസ്തവുമായി നിരവധി ആളുകളാണ് ദുരന്ത ഭൂമിയിലേക്ക് എത്തുന്നത്. വസ്ത്രവും ഭക്ഷണവും മാത്രമല്ല മാതാപിതാക്കളെ…

കനത്ത മഴ തുടരും! 5 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച്; തൃശൂർ അകമലയിൽ ഉരുൾപൊട്ടലിന് സാധ്യത, മാറണമെന്ന് മുന്നറിയിപ്പ്

ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ…