Author: Critical Times

‘ആ തുടിപ്പ് മനുഷ്യന്റേതല്ല, തവളയുടേതോ പാമ്പിന്റേതോ ആകാം’; ദൗത്യം അവസാനിപ്പിച്ചു

കല്‍പ്പറ്റ: ദുരന്തഭൂമിയായ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെര്‍മല്‍ സിഗ്‌നല്‍ ലഭിച്ചത് മനുഷ്യന്റേതല്ല. മനുഷ്യശ്വാസമല്ലെന്നും പാമ്പിന്റേയോ തവളയുടേതോ ആകാമെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍. തെര്‍മല്‍ സ്‌കാനിങ് പരിശോധന…

എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്, ഉൾപ്പെടുത്തിയത് പ്രത്യേക ക്ഷണിതാവായി

കണ്ണൂർ: മാധ്യമപ്രവർത്തനം അവസാനിപ്പിച്ച എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്. തീരുമാനത്തിനു സംസ്ഥാന കമ്മിറ്റിയുടെ…

ആ’ശ്വാസ’ സിഗ്നൽ! മുഖ്യമന്ത്രിയുടെ നിർദേശമെത്തി, ജീവന്റെ തുടിപ്പുകൾ തേടി രാത്രിയിലും പരിശോധന

ദുരന്തഭൂമിയായ മുണ്ടക്കൈയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെർമൽ സിഗ്നല്‍ ലഭിച്ചിടത്ത് പരിശോധന തുടരും. മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശപ്രകാരമാണ് രാത്രിയും പരിശോധന തുടരാന്‍ തീരുമാനിച്ചത്. പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.…

വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവതിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: ചെമ്പ് സ്വദേശിനിയായ യുവതിയെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്ന് ഭാഗത്ത് മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ.പണിക്കർ (36) എന്നയാളെയാണ് കാപ്പ…

ടിവി കാണാനും മൊബൈൽ ഉപയോഗിക്കാനും സമ്മതിക്കുന്നില്ല, അമ്മയ്‍ക്കും അച്ഛനുമെതിരെ മക്കളുടെ പരാതി, കേസ് കോടതിയിൽ

ടിവി കാണുന്നതിനും മൊബൈൽ അധികനേരം ഉപയോ​ഗിക്കുന്നതിനും ഒക്കെ രക്ഷിതാക്കൾ മക്കളെ വഴക്ക് പറയാറുണ്ട്. കുറച്ച് കഴിയുമ്പോൾ രക്ഷിതാക്കളും മക്കളും തമ്മിലുള്ള പ്രശ്നം തീരുകയും ചെയ്യും. എന്നാൽ, മധ്യപ്രദേശിൽ…

കോട്ടയം ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം അടിച്ച ശേഷം പണം നൽകാതെ മുങ്ങി; യുവാവ് മണിമല പോലീസിന്റെ പിടിയിൽ

മണിമല: വാഹനത്തിൽ പെട്രോൾ അടിച്ചതിനുശേഷം പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിച്ച്‌ കടന്നുകളയുന്നയാളെ പോലീസ് പിടികൂടി. പൂവരണി പൈക ഭാഗത്ത് മാറാട്ട്കളം ( ട്രിനിറ്റി ) വീട്ടിൽ…

കാഞ്ഞിരപ്പള്ളി ശ്രീ ഗണപതിയാർ കോവിലിൽ കർക്കിടക വാവുബലി തർപ്പണം

കാഞ്ഞിരപ്പള്ളി: തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള കാഞ്ഞിരപ്പള്ളി ശ്രീ ഗണപതിയാർ കോവിലിൽ ഈ വർഷത്തെ കർക്കിടക വാവുബലി തർപ്പണം ശനിയാഴ്ച രാവിലെ അഞ്ചുമുതൽ ആരംഭിക്കും. കർമങ്ങൾക്ക് ദിലീപ് വാസവൻ…

വീട് പണിത് നാലുവർഷം തികയും മുന്നേ ടൈൽസിന്റെ നിറം മങ്ങി, ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം

കൊച്ചി: നടൻ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിർമാണത്തിൽ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ…

ജീവന്‍റെ തുടിപ്പോ? തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ! മണ്ണ് കുഴിച്ച് പരിശോധന

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവന്‍റെ തുടിപ്പ് കണ്ടെത്താൻ റഡാര്‍ പരിശോധന. തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. സ്ഥലത്ത് നിന്ന് ആളുകളെ…

രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, ഭര്‍ത്താവിന് വധശിക്ഷ

രണ്ടാമതും പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഒഡിഷ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയേയും ഇയാള്‍…