എഴുതുന്നത് ഒന്നരലക്ഷം ഉദ്യോഗാര്‍ഥികള്‍! എല്‍ഡി ക്ലര്‍ക്ക് രണ്ടാം ഘട്ട പരീക്ഷ ശനിയാഴ്ച
തിരുവനന്തപുരം: എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ ശനിയാഴ്ച നടക്കും. കൊല്ലം, കണ്ണൂര്‍ ജില്ലകള്‍ക്കുള്ള പരീക്ഷയാണ് സംസ്ഥാനത്തെ 597 കേന്ദ്രങ്ങളിലായി നടക്കുന്നത്. തിരുവനന്തപുരം- 91, കൊല്ലം- 194,…
