ശബരിമല തീര്‍ഥാടകരില്‍നിന്ന് അധികതുക ഈടാക്കുന്നില്ല; നിലയ്ക്കൽ പമ്പ റൂട്ടില്‍ സർവ്വീസ് നടത്താൻ കെഎസ്ആര്‍ടിസിക്ക് മാത്രം അധികാരം, സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം
ശബരിമല തീർത്ഥാടകാരിൽ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. നിലയ്ക്കൽ – പമ്പ റൂട്ട് ദേശസാൽകൃതം ആണെന്നും അവിടെ…
