കേരളത്തെ ഞെട്ടിച്ച എടിഎം കൊള്ള! കവര്‍ച്ചാസംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; പൊലീസുമായി ഏറ്റുമുട്ടല്‍, ഒരാള്‍ വെടിയേറ്റു മരിച്ചു
തൃശൂരിലെ എടിഎം കവർച്ചാസംഘം പിടിയിൽ. തമിഴ്നാട്ടിലെ നാമക്കലിൽ കുമാരപാളയത്തുവച്ച് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പിടിയിലായവർ. മോഷ്ടിച്ച പണവുമായി കണ്ടെയ്നറിലാണ് സംഘം യാത്ര ചെയ്തിരുന്നത്.…
