‘ലഹരിക്കടിമയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം’; റിമ കല്ലിങ്കല്‍ പൊലീസില്‍ പരാതി നല്‍കി
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നടി റിമ കല്ലിങ്കല്‍ പൊലീസില്‍ പരാതി നല്‍കി. എട്ട് പേര്‍ക്കെതിരെയാണ് റിമ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.…
