Author: Critical Times

ഹോസ്റ്റൽ മെസ്സിലെ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും…

വയനാടിനെ ഇളക്കി മറിച്ച് അവസാന വട്ട പ്രചാരണം; തിരുനെല്ലി ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച് പ്രിയങ്ക, കലാശക്കൊട്ട് നാളെ

വയനാട്: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍. പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി. മാനന്തവാടിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ പ്രിയങ്കയെ…

ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. അസം സ്വദേശിനിയായ ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മൊഹർ അലിയെ പൊലീസ് അറസ്റ്റു…

വാഹനറാലി, വഴി തടയൽ, കേക്ക് മുറിക്കൽ; പത്തനംതിട്ടയില്‍ നടുറോഡില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാള്‍ ആഘോഷം

പത്തനംതിട്ട: വഴിതടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകന്റെ പിറന്നാളാഘോഷം. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാർ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്സ് ജംക്‌ഷനിൽ നടന്ന കാർ റാലിയിൽ…

റിലയൻസ്, മാരുതി സുസുക്കി, എൽ ആൻഡ് ടി അടക്കമുള്ള രാജ്യത്തെ വൻകിട കമ്പനികളിൽ അവസരം; മറക്കല്ലേ.. പിഎം ഇന്റേൺഷിപ്പ് സ്കീം 2024ന് അപേക്ഷിക്കാനുള്ള അവസാന് തീയതി ഇന്ന്

വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തുകയെന്ന ലക്ഷ്യമിട്ടാണ് പി എം ഇന്റേൺഷിപ്പ് സ്കീം കൊണ്ടുവന്നത്. 2024 വർഷത്തിൽ പദ്ധതിക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഇന്നാണ്. ഇന്ന്…

വീണ്ടും സദാചാര ഗുണ്ടായിസം; സ്‌ത്രീസുഹൃത്തിന്റെ വീട്ടിൽനിന്നും യുവാവിനെ വിളിച്ചിറക്കി നഗ്നനാക്കി മർദിച്ചു

തെന്മലയിൽ സ്ത്രീ സുഹൃത്തിന്റെ വീട്ടിൽനിന്നും വിളിച്ചിറക്കി യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്. സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്, സജീവ്, സിബിൻ,…

വന്ദേഭാരത് ഇടിച്ച് വയോധികന്‍ മരിച്ചു; അപകടം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ

വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു. ഇന്നു രാവിലെ ചക്കുംകടവ് വച്ചാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്. അബ്ദുല്‍ ഹമീദിന്…

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. ചീഫ് ജസ്റ്റിസായിരുന്ന ഡി…

‘ശമ്പളം ഉണ്ടോ? നികുതി അടയ്ക്കണം, ആ‌ർക്കും ഇളവില്ല’; അധ്യാപകരായ കന്യാസ്ത്രീകളും വൈദികരും ആദായനികുതി നൽകണമെന്ന് ഉത്തരവിട്ട് സുപ്രിം കോടതി

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് ആദായനികുതി പിടിക്കാമെന്ന് സുപ്രീംകോടതി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കി. സർക്കാർ, എയ്ഡഡ്…

ഉള്ളി വില ഇനിയും കൂടുമോ? കണ്ണെരിയിച്ച് പൊള്ളും വിലയില്‍ തന്നെ വില്‍പ്പന തുടരുന്നു..

സംസ്ഥാനത്ത് ഉള്ളി വില ഉയര്‍ന്ന് തന്നെ തുടരുന്നു. സവാളക്ക് കിലോ 85 രൂപയും ചെറിയ ഉള്ളിക്ക് 60 രൂപയും വെള്ളുത്തുള്ളിക്ക് 330 രൂപയുമാണ് വില. ഇതര സംസ്ഥാനങ്ങളില്‍…