‘എംഎല്‍എയുടെ മകന് ആശ്രിത നിയമനം നല്‍കുന്നതെങ്ങനെ?’; ആര്‍ പ്രശാന്തിന്റെ നിയമനം റദ്ദാക്കിയതിന് എതിരായ ഹര്‍ജി തള്ളി
സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രശാന്തിന്റെ ആശ്രിത നിയമനം…
