Author: Critical Times

നിറത്തിന്‍റെ പേരിൽ അവഹേളനം; നവവധുവിന്‍റെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റിൽ, പിടികൂടിയത് വിമാനത്താവളത്തിൽ വെച്ച്

നിറത്തിന്‍റെ പേരിൽ അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്നും…

ഒരു മണിക്കൂറിന് 21,000 രൂപ! ഒരു ദിവസം എട്ട് മണിക്കൂ‍ർ വരെ സ്ട്രീമിം​ഗ്; വരുമാനം വെളിപ്പെടുത്തി ‘തൊപ്പി’

തൊപ്പി എന്ന പേരില് അറിയപ്പെടുന്ന ഒരു യൂട്യൂബറാണ് നിഹാദ്. തന്റെ വരുമാനം വെളിപ്പെടുത്തിയിട്ടുള്ള തൊപ്പിയുടെ വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മയക്കുമരുന്ന് കച്ചവടം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി…

‘പൊന്നുമോന് നീതി കിട്ടി’; നെഞ്ചുപൊട്ടിക്കരഞ്ഞ് ഷാരോണിന്‍റെ അമ്മ! നിര്‍വികാരയായി ഗ്രീഷ്മ

ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ വിധിച്ചു കൊണ്ടുള്ള കോടതി വിധി പ്രതി ഗ്രീഷ്മ നിര്‍വികാരയായിട്ടാണ് കേട്ടത്. വിധി പ്രസ്താവിച്ചുകൊണ്ടുള്ള, നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ നിരീക്ഷണങ്ങളെല്ലാം തലകുനിച്ച്…

കേരളം കാത്തിരുന്ന വിധി! ‘ചെകുത്താന്റെ മനസ്സുള്ള’ ഗ്രീഷ്മയ്ക്ക് തൂക്കുകയർ

പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഷാരോണിനെ തട്ടിക്കൊണ്ട് പോകലിന് ഗ്രീഷ്മയ്ക്ക് 10 വർഷം ശിക്ഷ വിധിച്ചു, കൂടാതെ കേസിനെ തെറ്റിദ്ധരിപ്പിച്ചതിന്…

കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊന്നു! പ്രതി ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചു

പിഞ്ചു കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ഹോട്ടലിൽ മുറിയെടുത്ത ശരണ്യ ജീവനൊടുക്കാൻ…

ഹൃദയ വാൽവിൽ 2 ബ്ലോക്ക്! പ്രമേഹത്തെ തുടർന്ന് മുറിവുകൾ; നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും…

റെക്കോര്‍ഡ് മറികടക്കുമോ? വീണ്ടും കുതിച്ചുയർന്ന് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വെള്ളിയാഴ്ചത്തെ നില വീണ്ടെടുത്തു. വെള്ളിയാഴ്ചത്തെ 59,600 എന്ന നിലയിലേക്കാണ് സ്വര്‍ണവില വീണ്ടും എത്തിയത്. ഇന്ന് 120 വര്‍ധിച്ചതോടെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…

കൊടും ക്രൂരതയ്ക്ക് എന്ത് ശിക്ഷ? കാതോർത്ത് കേരളം; ഷാരോൺ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷ വിധി ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഒന്നാം പ്രതിയായ ഗ്രീഷ്മയും ,മൂന്നാം പ്രതിയായ…

മലയാളി പെൺകുട്ടികളെ വിവാഹം ചെയ്ത് 72 അതിഥിത്തൊഴിലാളികൾ! ലൈഫ് മിഷന്‍ പദ്ധതിയിലും അംഗത്വം

കോട്ടയം : ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം നേടി അതിഥിത്തൊഴിലാളി. സംസ്‌ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്നും കണക്ക്. എഐടിയുസി നേതൃത്വം നൽകുന്ന…

‘വർഗീയ വിദ്വേഷ പ്രസംഗം നടത്തുന്ന പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യുക’: മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം

കേരളീയ സമൂഹത്തിൽ തുടർച്ചയായി വർഗീയ വിദ്വേഷ പ്രസംഗം നടത്തുന്ന പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണം മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൗൺസിൽ. പൊതു സമൂഹത്തിനിടയിൽ…