‘രേണു സുധിയുടെ കുല്‍സിതം, നാട്ടുകാര്‍ ചൂലുമായി ഇറങ്ങുന്നു’; സൈബര്‍ ആക്രമണത്തിന് മറുപടി നല്‍കി രേണു
സോഷ്യല്‍ മീഡിയയിലെ താരമാണ് രേണു സുധി. വാര്‍ത്തയായും വിവാദമായുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് രേണു. ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്നു രേണു. സമീപകാലത്ത് രേണുവിനെ പോലെ സോഷ്യല്‍…
