ഒരു മാങ്ങയണ്ടിക്ക് 25,000 രൂപ പിഴ! കായലിലേക്ക് വലിച്ചെറിഞ്ഞത് മാലിന്യമല്ല; അണ്ണാൻ കടിച്ചെറിഞ്ഞ മാമ്പഴമെന്ന് ഗായകൻ എം.ജി ശ്രീകുമാർ
വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകൻ എം.ജി. ശ്രീകുമാർ 25,000 രൂപ പിഴയടച്ച വാർത്ത പുറത്തുവന്നിരുന്നു. എറണാകുളത്തെ മുളകുകാട് ഗ്രാമപഞ്ചായത്താണ് ഗായകന് പിഴ ചുമത്തിയത്.…
