Author: Critical Times

സ്വർണവില വീണ്ടും കുതിക്കുന്നു; ഒരാഴ്ചയ്ക്ക് ശേഷം വിലയിൽ വർദ്ധനവ്! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവ്. ആഗസ്റ്റ് ഒന്നിലെ താരിഫ് സമയ പരിധി അവസാനിക്കുന്നത് വരെ സ്വര്‍ണ വില ഏകീകൃതമായി തുടര്‍ന്നേക്കും എന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ്…

‘രക്ഷാപ്രവർത്തനം വൈകിയില്ല!’ കോട്ടയം മെഡി. കോളേജ് അപകടത്തിൽ സർക്കാരിനെ വെള്ളപൂശി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട്‌ നൽകിയത്. തിരുവനന്തപുരത്ത് നേരിട്ട്…

കോട്ടയം ജില്ലാ കളക്ടറുൾപ്പടെ 25 ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം! സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ..

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. തൊഴിൽ വകുപ്പിൽ നിന്ന് കെ വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് കൊണ്ടുവന്നു. നാല് ജില്ലകളിൽ കളക്ടർമാരെയും മാറ്റി. മാറ്റങ്ങൾ…

അച്ഛനെ കൊന്ന് ചാക്കിൽകെട്ടി ഉപേഷിച്ചു! തൃശ്ശൂരിനെ നടുക്കി ക്രൂര കൊലപാതകം; മകൻ അറസ്റ്റിൽ

തൃശ്ശൂർ കൂട്ടാലയിൽ അച്ഛനെ മകൻ കൊന്ന് ചാക്കിലാക്കി പറമ്പില്‍ ഉപേഷിച്ചു. വീടിനടുത്ത പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരൻ (80) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ…

കാപ്പാ ചുമത്തി പുറത്താക്കി: പിന്നാലെ നിയമം ലംഘിച്ച് ജില്ലയിലെത്തി; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

കോട്ടയം: കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ കാപ്പാ നിയമം ലംഘിച്ച് ജില്ലയിലെത്തിയ പ്രതിയെ കാപ്പ നിയമനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കുന്നുംപുറത്തു വീട്…

കോട്ടയം ജില്ല ക്ഷീര സംഗമം: ആലോചനയോഗവും സ്വാഗതസംഘം രൂപീകരണവും ജൂലൈ 31 വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ

കോട്ടയം: ക്ഷീരവികസന വകുപ്പ് കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെ ആതിഥേയത്വത്തിൽ ഇദംപ്രഥമമായി നടത്തുന്ന കോട്ടയം ജില്ലാ ക്ഷീരസംഗമം-2025-26 തമ്പലക്കാട് നോർത്ത് സംഘത്തിൻറെ പരിധിയിലുള്ള ചർച്ച് പാരിഷ് ഹാളിൽ വച്ച് സംസ്ഥാന…

Obituary- ചരമം: കാഞ്ഞിരപ്പള്ളി വലിയപറമ്പിൽ വി.യു ഹമീദ്

കാഞ്ഞിരപ്പള്ളി: ഇടപ്പള്ളിക്ക് സമീപം വാഴേപറമ്പിൽ താമസം വലിയപറമ്പിൽ വീട്ടിൽ വി.യു ഹമീദ് (അമ്മിഞ്ഞ, ടൗണിൽ ഫ്രൂട്ടസ് കച്ചവടം.. ) ( 65) വയസ്സ് നിര്യാതനായി. ഖബറടക്കം നാളെ(…

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ദാരുണാന്ത്യം! മരിച്ചത് മുണ്ടക്കയം സ്വദേശി

കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ കെ.എസ് സുരേഷാണ്…

വീണ്ടും കാട്ടാനക്കലി; ഇടുക്കിയിൽ ടാപ്പിംഗ് തൊഴിലാളിക്ക്‌ ദാരുണാന്ത്യം! കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ്  കൊല്ലപ്പെട്ടത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക്…

ക്ലാസ് നടക്കുന്നതിനിടയിൽ ലോ കോളേജിലെ ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു; വിദ്യാര്‍ത്ഥികള്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിൽ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണു. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് നടക്കുമ്പോഴാണ് സീലിംഗ് തകർന്നു വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല.…