Author: Critical Times

സ്വപ്നം സാക്ഷാത്കരിച്ചു! ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് കേരളം; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിസ്മയങ്ങൾ ഒളിപ്പിച്ച തുറമുഖം ലോകത്തിന് അത്ഭുതം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി…

10,12 പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കില്ല! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സിബിഎസ്ഇ

10,12 ക്ലാസ്സുകളിലെ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിബിഎസ്ഇ. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിട്ടില്ല. റിസള്‍ട്ട് ഇന്ന്…

പത്തനംതിട്ട റാന്നിയിൽ 14 വയസുകാരി 7 ആഴ്ച ഗര്‍ഭിണി! വിവരം പുറത്തറിയുന്നത് ലാബ് പരിശോധനയില്‍; കട്ടപ്പന സ്വദേശിയായ അച്ഛന്‍ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛന്‍ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ…

‘ചരിത്രത്തെ ബോധപൂർവ്വം മറക്കുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നു; വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും:’ വി ഡി സതീശൻ

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന സമയത്ത് ക്രെഡിറ്റിനെച്ചൊല്ലിയുള്ള വിവാദം തുടരവെ ഫേസ്ബുക്ക് കുറിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും…

സ്വർണവില ഇന്നും കുറഞ്ഞു; പത്തു ദിവസത്തിനിടെ ഇടിഞ്ഞത് 4000ലധികം രൂപ! പ്രതീക്ഷയോടെ ആഭരണപ്രേമികൾ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ റെക്കോർഡ് കുറവാണ് വിലയിൽ രേഖപ്പെടുത്തിയിരുന്നത്. 1640 രൂപയാണ് ഇന്നലെ മാത്രം ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതിന് തുടർച്ചയായാണ് ഇന്ന്…

തൊഴിലാളി സമൂഹത്തെ അവകാശബോധമുള്ളവരായി സമര സജ്ജരാക്കുക; നിസാമുദ്ദീൻതച്ചോണം

കാഞ്ഞിരപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും കാഞ്ഞിരപ്പള്ളിയിൽ നടന്നു. അഗ്നിശമന സേന ഓഫീസിന് പരിസരത്ത് നിന്നും…

സിനിമ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമ- സീരിയൽ താരംവിഷ്ണു‌ പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ…

അമ്മൂമ്മയോടൊപ്പം നടന്നുപോകുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു; മൂന്നുവയസുകാരിക്ക്‌ ദാരുണാന്ത്യം

കണ്ണൂര്‍: പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. നോറയുടെ വീടിന് സമീപത്തെ…

മുണ്ടക്കയത്ത് ചായക്കട ഉടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ചു! രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം : മുണ്ടക്കയം ടൗണിൽ ചായക്കടയിൽ യുവതിയെയും സഹോദരനെയും ആക്രമിച്ച മുണ്ടക്കയം സ്വദേശികളായ പ്രതികൾ പിടിയിൽ. അനന്തു കൃഷ്ണൻ (23), അഖിൽ കെ ആർ(23) എന്നിവരെയാണ് അറസ്റ്റ്…

കെട്ടിട പെർമിറ്റിനായി 15,000 രൂപ കൈക്കൂലി! അറസ്റ്റിലായ സ്വപ്ന റിമാന്‍ഡില്‍, കൂടുതൽ അന്വേഷണം

കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന റിമാന്‍ഡില്‍. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്റ് ചെയ്തത്.…

You missed