ഏഴ് വര്‍ഷത്തെ പ്രണയം; പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വധ്രയുടെയും മകന്‍ റെയ്ഹാന്‍ വധ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോര്‍ട്ട്. കാമുകി അവിവ ബെയ്ഗിനോട് റെയ്ഹാന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്നാണു വിവരം. ഏഴുവര്‍ഷമായി…
