ചിക്കന്‍ പീസ് കിട്ടിയില്ല; പൊലീസ് സ്റ്റേഷനില്‍ കൂട്ടയടി, സംഭവം വിരമിക്കല്‍ പാര്‍ട്ടിക്കിടെ
ചിക്കന്‍പീസ് ഇല്ലാത്തതിന്റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ കൂട്ടയടി. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലാണ് ഹോം ഗാര്‍ഡുകള്‍ തമ്മിലടിച്ചത്. ബിരിയാണിയിലെ ചിക്കന്‍ കൂടുതല്‍ എടുത്തെന്നാരോപിച്ചായിരുന്നു കൂട്ടയടി. പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍…
