“ആരും ഇവിടെ ബീഫ് കഴിപ്പിക്കില്ല, മതം മാറ്റാൻ നിർബന്ധിക്കില്ല”; കേരള സ്റ്റോറി 2 വ്യാജമെന്ന് ഉത്തരേന്ത്യൻ വിദ്യാർത്ഥി! കോഴിക്കോട് മെഡിക്കൽ കോളേജിലെ അക്ഷയ് രാജിന്റെ വീഡിയോ വൈറൽ
‘കേരള സ്റ്റോറി 2′ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനെ തുടർന്നുണ്ടായ ചർച്ചകൾക്കും വിമർശനങ്ങൾക്കുമിടെ, കേരളത്തെക്കുറിച്ചുള്ള തന്റെ യഥാർത്ഥ അനുഭവം പങ്കുവെച്ച് ഉത്തരേന്ത്യൻ വിദ്യാർത്ഥി. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.…
