മാസപ്പിറവി കണ്ടില്ല! ഗൾഫിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈദ് അൽഫിത്തർ മറ്റന്നാൾ. സൗദി അറേബ്യയിൽ മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് മാർച്ച് 20ന് ചെറിയ പെരുന്നാളാണെന്ന് അദികൃതർ അറിയിച്ചത്.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈദ് അൽഫിത്തർ മറ്റന്നാൾ. സൗദി അറേബ്യയിൽ മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് മാർച്ച് 20ന് ചെറിയ പെരുന്നാളാണെന്ന് അദികൃതർ അറിയിച്ചത്.
ഗ്യാസ് സിലിണ്ടര്‍ ബുക്കിങ്ങിന്റെയും ബില്‍ അപ്ഡേഷന്റെയും പേരില്‍ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നതായി പൊലീസ് മുന്നറിയിപ്പ്. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ വലയിലാക്കുന്നതെന്നും പൊലീസ്…
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ആട് 3. ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്നത് തന്നെയാണ് അതിന് പ്രധാന കാരണവും. ഷാജി പാപ്പനും പിള്ളേരും വീണ്ടും ബിഗ്…
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഭിന്ന ശേഷി / സീനിയര്‍ സിറ്റിസണ്‍ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഫോം വിതരണം തുടങ്ങി. ലിസ്റ്റ് ചെയ്യപ്പെട്ട 40 ശതമാനത്തിലധികം ഭിന്ന…
കാഞ്ഞിരപ്പള്ളി: ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി. കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ ഇടുക്കി സ്വദേശി ഡോ.അലോഷ്യസ് സേവ്യർ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ…
ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 92.47 മറികടന്ന് താഴേക്ക് പതിച്ചിരിക്കുകയാണ് രൂപ. വ്യാപാരത്തിനിടെ 92.62 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇതിനെ…
നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കേരള ഹൗസില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കേരള ഹൗസിലെ കുടിശ്ശിക കെ…
ഇന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്നു രാവിലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,680 രൂപ. ഗ്രാമിന് 30 രൂപ…
വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ. വിതരണത്തിലെ മുൻഗണനാ ക്രമം നിശ്ചയിക്കുന്നതിന് ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപപ്പെടുത്തു.…
പാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്തെ ഹോട്ടൽ സംഘടന. കേരളത്തിലുടനീളം തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. ഹോട്ടലുകളെ മുൻഗണന പട്ടികയിൽ…

WhatsApp us