നവംബർ 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു!
കൊച്ചി: ഈ മാസം 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും സ്വകാര്യ ബസ് ഉടമകൾ പിന്മാറി. ഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.…
