ഈരാറ്റുപേട്ട സ്വദേശിനിയായ അഞ്ചു വയസുകാരിയുടെ അപകട മരണത്തില്‍ യുവതിക്കെതിരെ കേസ്; സ്‌കൂട്ടര്‍ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി..!!
ആലപ്പുഴ: ഈരാറ്റുപേട്ട സ്വദേശിനിയായ അഞ്ചു വയസുകാരി ആലപ്പുഴ കോൺവന്റ് സ്ക്വയറിൽ സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവത്തിൽ സ്കൂട്ടർ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും…
