മുണ്ടക്കയം ചിറ്റടിയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്!
മുണ്ടക്കയം: ദേശീയ പാതയിൽ ചിറ്റടി ജംഗ്ഷനിൽ കെ.എസ് ആർ.ടി.സി ബസ്സിന് പിന്നിൽ അതെ ദിശയിൽ സഞ്ചരിച്ച മറ്റൊരു കെ.എസ്.ആർ.ടി.സി ബസ്സ് ഇടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12…
