തിരുവനന്തപുരത്ത് സ്റ്റേഷനിനുള്ളില്‍ പ്രതി പൊലീസുകാരനെ വെട്ടി..!!
തിരുവനന്തപുരം: തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിനുള്ളിൽ പ്രതി പൊലീസിനെ വെട്ടി പരിക്കേൽപ്പിച്ചു. അനസ് ഖാൻ എന്ന പ്രതിയാണ് പൊലീസുകാരനായ ബിനുവിനെയാണ് ആക്രമിച്ചത്. മറ്റൊരു പ്രതിയുമായി കൈവിലങ്ങിട്ടിരിക്കുകയായിരുന്ന അനസ്…
