മുണ്ടക്കയത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് സാമൂഹ്യവിരുദ്ധർ തീയിട്ടതായി പരാതി
മുണ്ടക്കയം: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് സാമൂഹ്യവിരുദ്ധർ തീയിട്ടതായി പരാതി. അഖില തിരുവിതാംകൂർ മല അരയ മഹാസഭ സംസ്ഥാന സെക്രട്ടറി വയലുങ്കൽ വി.പി ബാബുവിന്റെ സ്കൂട്ടറാണ് കത്തി…
