ബിജെപി ഫ്ലക്സ് ബോർഡിൽ കെ കരുണാകരൻ..!! പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്; ഫ്ലകസ് മാറ്റിയില്ലെങ്കില്‍ സംഘർഷ സാധ്യത
മലപ്പുറം: കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. മലപ്പുറം നിലമ്പൂരിലാണ് നരേന്ദ്രമോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരൻ്റെ ചിത്രം വച്ചത്. ബിജെപി നിലമ്പൂർ മുനിസിപ്പൽ…
