‘ഉത്തരേന്ത്യയില്‍ നിന്ന് യാചകവേഷത്തില്‍ ക്രിമിനലുകള്‍ കേരളത്തില്‍!!’ പ്രചരിക്കുന്ന അറിയിപ്പ് വ്യാജം! വിശദീകരണവുമായി പൊലീസ്
തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നിന്ന് ക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലെത്തുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമെന്ന് കേരള പൊലീസ്. കൂടെക്കൂടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ അറിയിപ്പില്‍…
