സ്നേഹം തുന്നിയ വസ്ത്രങ്ങളുമായി കാഞ്ഞിരപ്പള്ളി ഇന്നർ വീൽ ക്ലബ്!! കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡ്രസ്സ് ബാങ്ക് ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇന്നർ വീൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മക്കും കുഞ്ഞിനുമായി ഡ്രസ്സ് ബാങ്ക് ആരംഭിച്ചു. ഇന്നർ വീൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ…
