കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം!! കോട്ടയത്ത് ഭർത്താവ് പിടിയിൽ
കുറവിലങ്ങാട് : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ബിനൂബ്…
