Author: Fazil

മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍ അന്തരിച്ചു

കൊച്ചി: മുതിർന്ന സംഘപരിവാര്‍ നേതാവ് പി.പി. മുകുന്ദന്‍ (77) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ബി.ജെ.പി മുൻ…

കേരളത്തിൽ വീണ്ടും നിപ! 4 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി! സമ്പർക്ക പട്ടികയിൽ 168 പേര്‍

കോഴിക്കോട് : കേരളത്തിൽ 4 പേർക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്. പുണെ വൈറോളജി…

കോട്ടയത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ കൈക്കലാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് പണം തട്ടി!! യുവാവ് പിടിയിൽ

ഏറ്റുമാനൂർ: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനുശേഷം നഗ്ന ദൃശ്യം കൈക്കലാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിറവം മലയിൽ വീട്ടിൽ അതുൽ.എസ്…

കോഴിക്കോട് നിപ സ്ഥിരീകരിച്ചു!! കേന്ദ്രസംഘം കേരളത്തിലേക്ക്

കോഴിക്കോട് : കോഴിക്കോട് നിപ സ്ഥിരീകരിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പുണെ വൈറോളജി…

തോൽവിക്ക് പിന്നാലെ സന്തോഷവാർത്ത! ജെയ്ക്ക് സി തോമസിനും ഗീതുവിനും ആൺ കുഞ്ഞ് പിറന്നു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും കുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗീതു ആൺകുഞ്ഞിന്…

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും…

ഡീസൽ വാഹനങ്ങൾക്ക് 10% അധികനികുതി ചുമത്താൻ കേന്ദ്ര നീക്കം!!

ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് 10% അധിക നികുതി ചുമത്താൻ കേന്ദ്രസർക്കാർ നീക്കം.ഇതു സംബന്ധിച്ച നിർദേശം ധനവകുപ്പിന് ഇന്നു കൈമാറുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി വാർത്താ…

പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; ആക്‌സിലേറ്ററിൽ കാൽ അമർന്നു; നിയന്ത്രണം നഷ്ടമായി; അപകടം മനഃപൂർവമല്ലെന്ന് പ്രതി പ്രിയരഞ്ജൻ

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ പ്രതികരണവുമായി പ്രിയരഞ്ജന്‍. അപകടം മനഃപൂർവമല്ലെന്നും ആക്‌സിലേറ്ററിൽ കാൽ അമർന്നു പോയതാണെന്നും പ്രതി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുപറ്റി പോയി…

മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ..!! സംഭവം കൊച്ചിയിൽ

കൊച്ചി: എറണാകുളം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരാണ്…

Gold Price Today Kerala | ഇടിഞ്ഞ് തന്നെ സ്വര്‍ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. സെപ്തംബര്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെയാണ് വില. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്…