Author: Fazil

വയനാട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു..!!

കൽപ്പറ്റ: വയനാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് സ്വദേശി അനിഷ (34) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊലപാതകം. മുകേഷ്…

കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി..!! ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്

കൊച്ചി: കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ കരാർ ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജൻ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. നജീബ്, സനീഷ്, പങ്കജ്, കൗശിക്…

അവസാനമണിക്കൂറുകളിൽ വമ്പൻ തിരക്ക്! ഓണം ബമ്പര്‍ വില്‍പ്പന സമയം നീട്ടി; ഭാഗ്യവാനെ നാളെ അറിയാം

തിരുവനന്തപുരം: ഓണം ബമ്പർ ഭാഗ്യാന്വേഷികളുടെ തിരക്ക് അവസാന മണിക്കൂറുകളിൽ കൂടിയതോടെ വിൽപ്പന സമയം നീട്ടി. നാളെ രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും…

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കറുകച്ചാൽ എൻ എസ് എസ് ലയം ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ മാത്യു…

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; നടൻ അലൻസിയറിനെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരെ സംസ്ഥാന വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി…

അനന്ത്നാഗ് ഭീകരവേട്ട; ലഷ്‌കർ ഭീകരൻ ഉസൈർ ഖാനെ സൈന്യം വധിച്ചു

അനന്ത്‌നാഗ്: ലഷ്‌കറെ ത്വയ്ബ കമാൻഡർ ഉസൈർ ഖാനെ സൈന്യം വധിച്ചു. ഇതോടെ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിച്ചതായി എ.ഡി.ജി.പി അറിയിച്ചു.…

പുതിയ പാർലമെന്റിലെ ആദ്യ ബിൽ; വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു..!!

ന്യൂഡൽഹി: ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതിയായാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ…

പത്തനംതിട്ട ഏനാത്ത് ഏഴ് വയസുകാനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി!

പത്തനംതിട്ട : അടൂർ ഏനാത്ത് ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു . തട്ടാരുപടി കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി…

Gold Price Today Kerala | സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. നേരിയ തോതിലാണെങ്കിലും പ്രതിദിന വര്‍ധനവ് വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില…

ദേ മഴക്കാലമെത്തി! കാലുകള്‍ എപ്പോഴും വൃത്തിയോടെയിരിക്കട്ടെ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചെളിവെള്ളത്തിലൂടെ നടക്കാതെ ഒരു മഴക്കാലം സാധിക്കില്ല. അതുകൊണ്ടു തന്നെ ചൊറിച്ചിലും ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയല്‍ അണുബാധയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പൊതുവേ കൂടുതല്‍ പേരിലും കണ്ടുവരുന്നത് ഫംഗസ്…