Author: Fazil

മലയാളി മാധ്യമപ്രവർത്തകയെ വെടിവെച്ച് കൊന്ന കേസ്: 5 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി പിന്നീട്..

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ അഞ്ച്പ്രതികള്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി സാകേത് കോടതി. നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തി. ശിക്ഷാ…

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല; കാമുകിയെ വീട്ടിൽ കയറി കുത്തിക്കൊല്ലാൻ ശ്രമം!! യുവാവ് സ്വയം കഴുത്തറുത്തു; പെൺകുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: നേമത്ത് പെൺകുട്ടിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമം. നേമം കാരയ്ക്കാമണ്ഡപം സ്വദേശിനി രമ്യ രാജീവിനെയാണ് വള്ളക്കടവ് സ്വദേശി ദീപക് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ…

“വേറെ ഒരു പണിയുമില്ലേ, തെണ്ടാൻ പോ..!!” മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍. നിങ്ങൾക്കൊന്നും ഒരു പണിയുമില്ലേയെന്നു ചോദിച്ച ദത്തൻ, തെണ്ടാൻ പോകാനും മാധ്യമപ്രവർത്തകരെ ‘ഉപദേശിച്ചു’.…

ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനു കാരണമല്ല!! ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമല്ലെന്ന് ഹൈക്കോടതി. യുവാവ് നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സോഫി തോമസിന്റെയും…

Gold Price Today Kerala | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. മൂന്ന് ദിവസം മുമ്പ് പവന് 1000ത്തിലധികം രൂപ ഉയര്‍ന്ന ശേഷമുള്ള രണ്ടാമത്തെ…

പി എൻ മഹേഷ് നമ്പൂതിരി ശബരിമല മേൽശാന്തി! മാളികപ്പുറത്ത് പി.ജി.മുരളി

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി പിഎൻ മഹേഷ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ്. പി.ജി.മുരളിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു.…

എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു..!! നിരവധി പേർക്ക് പരിക്ക്

എരുമേലി: എരുമേലി പമ്പ പാതയിൽ കണമല അട്ടിവളവിൽ ബസ് അപകടം. ശബരിമലയിലേക്ക് തീർത്ഥാടനത്തിന് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ വട്ടം…

നടന്‍ കുണ്ടറ ജോണി അന്തരിച്ചു…

കൊല്ലം: പ്രശസ്ത നടൻ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.…

ഫോണിലൂടെ ശല്യപ്പെടുത്തൽ,അശ്ലീല ചുവയോടെ സംസാരം!! ചങ്ങനാശേരിയിൽ പോക്സോ കേസിൽ യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മൂന്നാംച്ചിറ ഭാഗത്ത് പുന്നത്ത് വീട്ടിൽ മിഥുൻ (33)എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…

രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം!! ഒഡീഷ സ്വദേശിയെ പിടികൂടി നാട്ടുകാർ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.…