Author: Fazil

കോഴിക്കോട് നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് അപകടം; മുത്തശ്ശനും പേരക്കുട്ടിയും മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിൽ കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തിൽ 2 മരണം. മടവൂര്‍ കടവാട്ട് പറമ്പത്ത് സദാനന്ദന്‍ (67) കൊച്ചുമകന്‍ ധന്‍ജിത്ത് (7) എന്നിവരാണ് മരിച്ചത്. ഇന്ന്…

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ നിന്നും വിരമിക്കുന്ന ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർക്ക് യാത്രയയപ്പ് നൽകി

കാഞ്ഞിരപ്പള്ളി :24 വർഷത്തെ സ്‌തൂത്യർഹമായ സേവനത്തിനുശേഷം കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ നിന്നും വിരമിക്കുന്ന ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർ കെ പി ജോയിക്ക് സഹപ്രവർത്തകർ ഊഷ്മളമായ യാത്ര അയപ്പ്…

മുൻ എംഎൽഎ കെകെ ഷാജു കോൺഗ്രസ്‌ വിട്ടു; സിപിഎമ്മിൽ ചേർന്നേക്കും

തിരുവനന്തപുരം: മുൻ എം എൽ എയും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കെ കെ ഷാജു പാർട്ടി വിട്ടു. ഈ മാസം 12 ന് ആലപ്പുഴയിൽ…

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു 

ചെന്നൈ: പ്രമുഖ തമിഴ് സിനിമ നടനും സംവിധായകനും നിർമ്മാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു…

world press freedom day | ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം.

ല​ണ്ട​ൻ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം പു​തി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നി​ടെ ഇ​ന്ന്​ ലോ​ക മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ ദി​നം. 1993 മെയ് 3 നാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിക്കപ്പെടുന്നത്. ലോക വ്യാപകമായ…

Kerala Gold Price Today, May 3| സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വില കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 640 രൂപയും ഒരു…

വയനാട്ടിൽ കടബാധ്യതയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു

വയനാട്: കടബാധ്യതയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (49) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വിഷം കഴിച്ച്…

റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു. അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായി സൂചന

കുമളി: അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ലഭിച്ചതായി വനംവകുപ്പ്. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് ലഭിച്ചത്. അതിർത്തിയിലെ വന മേഖലയിലൂടെ കൊമ്പൻ സഞ്ചരിക്കുന്നതയാണ് സൂചന.…

തൃശൂറിൽ ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേർ മരിച്ചു.

തൃശൂര്‍: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് മരണം. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധു ഫെമിന…

കടുത്ത സാമ്പത്തിക പ്രതിസന്ധി; ഗോ ഫസ്റ്റ് വിമാന സർവീസ് നിർത്തി

മുംബൈ: വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള ആഭ്യന്തര വിമാനകമ്പനിയായ ഗോ ഫസ്റ്റ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടുത്ത രണ്ടു ദിവസം സര്‍വീസ് നടത്തില്ല. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സര്‍വീസ്…

You missed