ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതരപരിക്ക്
ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. അമ്പതോളം പേർക്ക് ഗുരുതരപരിക്ക്. കോറോമണ്ടേൽ എക്സ്പ്രസും (12841) ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഒഡിഷയിലെ ബാലസോര്‍…
