Author: Fazil

പത്തനംതിട്ടയിൽ യുവതിയെ വെട്ടിക്കൊന്നു!

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. റാന്നി കീക്കൊഴൂരിലാണ് സംഭവം. 27 കാരിയായ രജിതയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 9 മണിയോടെയാണ് സംഭവം. കാപ്പാ കേസ് പ്രതി അതുൽ…

റ്റിഎംസി മൊബൈൽ ടെക്നോളജിയുടെ നാലാമത് ശാഖ അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു

അടൂർ: കേന്ദ്രസർക്കാരിന് കീഴിൽ നാക് ടെറ്റ് അംഗീകാരമുള്ള തിരുവനന്തപുരം കവടിയാർ റ്റി.എം.സി മൊബൈൽ ടെക്നോളജിയുടെ നാലാമത് ശാഖ അടൂർ ഫെഡറൽ ബാങ്ക് ബിൽഡിങ്ങിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ…

കെ.സുധാകരന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് പള്ളിക്കത്തോട്ടിൽ കോൺഗ്രസ് പ്രതിഷേധം

കോട്ടയം: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. പള്ളിക്കത്തോട്ടിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം…

കെ.സുധാകരന്‍റെ അറസ്റ്റ്; കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം

കാഞ്ഞിരപ്പള്ളി: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. ബ്ലോക്ക് പ്രസിഡന്റ്…

ഈരാറ്റുപേട്ടയിൽ ബന്ധുക്കൾ തമ്മിലടിച്ചു; ഒരാൾ കുത്തേറ്റു മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട കളത്തു കടവിൽ മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. സംഭവത്തിൽ ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസിനെ പൊലീസ് പിടികൂടി. കുടുബപ്രശ്നമാണ്…

എഐ ക്യാമറ വന്നിട്ടും രക്ഷയില്ല..!! നാടാകെ വാഹനാപകടങ്ങൾ; കോട്ടയത്തും വാഹനങ്ങളുടെ കൂട്ടയിടി; രണ്ടു വയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു

കോട്ടയം: എംസി റോഡിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ ബുള്ളറ്റിലും സ്കൂട്ടറിലും കൂട്ടിയിടിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രികരായ മൂന്നുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ നീലിമംഗലം…

എംസി റോഡിൽ കുളക്കടയിൽ വാഹനാപകടം; കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കൊട്ടാരക്കര : എംസി റോഡിൽ കുളക്കടയിൽ വാഹനാപകടം. കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ലോറി ഡ്രൈവറുടെ നില ഗുരുതരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പുഴുവരിച്ച നിലയിൽ മത്സ്യം പിടികൂടി!

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വഴി എത്തിച്ച മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. ഷാലിമാർ എക്സ്പ്രസിലാണ് മത്സ്യം എത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് മത്സ്യം കൊണ്ടുവന്നത്.…

വിഘടനവാദികൾക്ക് കേന്ദ്രസർക്കാർ സംരക്ഷണം നൽകുന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

മുണ്ടക്കയം : മണിപ്പൂരിൽ വിഘടനവാദികൾക്ക് സംരക്ഷണം നൽകുന്ന കേന്ദ്ര ഗവണ്മെന്റ് നടപടി തിരുത്താൻ തയാറാകണമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ,…

മലപ്പുറം മുണ്ടുപറമ്പിൽ കാറിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ദൃശ്യങ്ങൾ

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി കാറിനും ബൈക്കിനും മീതെ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറി…