കാർ തടഞ്ഞ് മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് കവർച്ച: കണ്ണൂർ സ്വദേശികളായ രണ്ടുപേർ മണിക്കൂറുകൾക്കകം പിടിയിൽ
മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് കാറും പണവും കവർന്ന കേസിൽ രണ്ട് കൊടുംകുറ്റവാളികൾ പിടിയിൽ. കണ്ണൂർ പെരിങ്ങളം…
