കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 43,800 ആയി. ഗ്രാമിന് താഴ്ന്നത് 20 രൂപ.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5475 രൂപ.കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പവൻ വില 43,960 എന്ന നിലയിൽ തുടരുകയായിരുന്നു

By Fazil

Leave a Reply

Your email address will not be published. Required fields are marked *