കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില. പവന് 43,720 രൂപയും ഗ്രാമിന് 5,465 രൂപയുമാണ് കേരളത്തിൽ ഇന്നത്തെ വില.
ശനിയാഴ്ചയാണ് കേരള വിപണിയില്‍ സ്വര്‍ണ വില അവസാനമായി ഉയർന്നത്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്.
There is no ads to display, Please add some