പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടുപേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ കുര്യനാട് സ്വദേശിനി എസ്. ബിജു (48)വിന് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് 3.30-ഓടെയായിരുന്നു അപകടം.

കപ്പാട് വച്ച് ഉച്ചയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കപ്പാട് സ്വദേശി കുര്യൻ ചാക്കോ (62)യ്ക്കും പരിക്കേറ്റു. ഇരുവരെയും മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *