സ്വർണവില ഇന്ന് ഉച്ചയ്ക്കും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 215 രൂപ ഇടിഞ്ഞ് വില 14,725 രൂപയായി. 1720 രൂപ താഴ്ന്ന് 1,17,800 രൂപയാണ് പവൻവില. രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്നത്തെ ആകെ ഇടിവ് ഗ്രാമിന് 285 രൂപ; പവന് 2280 രൂപ.

WhatsApp us