സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 1,06,000ന് മുകളിലാണ് സ്വര്‍ണവില. ഇന്ന് പവന് 440 രൂപയാണ് വര്‍ധിച്ചത്. 1,06,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 55 രൂപയാണ് ഉയര്‍ന്നത്. 13,285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

WhatsApp us